താങ്കളുടെ ആശയം മഹത്തരം. താങ്കൾ താങ്കളോടൊപ്പം മറ്റുള്ളവർക്ക് തൊഴിൽ കൊടുക്കുന്നു, കൂട്ടത്തിൽ വിശ ക്കുന്നവന്റെ വിശപ്പു അടക്കുന്നു. ഏറ്റവും മഹത്തായ കാര്യം. എല്ലാവിധ ആശംസകളും പ്രാർഥനയും.
Sooraj പാലക്കരാ ഇവിടെ നിങ്ങൾ വിലകുറച്ചു ഭക്ഷണം കൊടുക്കുന്നത് കൊണ്ട് എങ്ങനെ നിങ്ങൾ കൊടുക്കുന്നു എന്ന് അനേക്ഷിക്കാത്തതെന്താ ഈ ഭക്ഷണം കഴിച്ചാൽ വല്ലരോഗവും ഉണ്ടാവുമോ? നിങ്ങൾ അല്ല മുക്താദിർ സ്വർണക്കടക്ക് നേരെ വ്ലോഗ് ചെയ്തല്ലോ നിങ്ങക്ക് എത്ര കാശു തന്നു സ്വർണ്ണകടകാർ എല്ലാം കൂടി എന്താ ആ കടയുടെ മുതലാളിയോട് സംസാരിക്കാഞ്ഞത്? ഈ നിലപാട് ശരിയല്ല ഒരാൾ സേവനം ചെയുമ്പോൾ അതിന്ടെ യാഥാർഥ്യം എന്താ എന്ന് ജനങ്ങളെ ബോധ്യപെടുത്തി ചെയുക. നിങ്ങളെ വിശോസിക്കുന്നവരെ വിഡ്ഢികളാക്കരുത്. God bless you.
ഇതൊരു വല്ലാത്ത കാരുണ്യ പ്രവർത്തനമാണ് ദൈവം അനുഗ്രഹിക്കട്ടെ ...
വളരെ വളരെ നല്ല കാര്യമാണ് ദൈവം അനുഗ്രഹിക്കട്ടെ
കൊള്ളാം വളരെ നല്ല കാര്യം ..... ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള സംരംഭങ്ങൾ ഉയർന്നുവരട്ടെ❤❤❤❤❤
I 8:14
താങ്കളുടെ ആശയം മഹത്തരം. താങ്കൾ താങ്കളോടൊപ്പം മറ്റുള്ളവർക്ക് തൊഴിൽ കൊടുക്കുന്നു, കൂട്ടത്തിൽ വിശ ക്കുന്നവന്റെ വിശപ്പു അടക്കുന്നു. ഏറ്റവും മഹത്തായ കാര്യം. എല്ലാവിധ ആശംസകളും പ്രാർഥനയും.
വളരെ നല്ല സംരംഭം. എല്ലാ വിജയങ്ങളും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ!
തിരുവനന്തപുരത്തും വരട്ടെ
വളരെ നല്ല കാര്യമാണ്
ആലപ്പുഴയ്ക്ക് എപ്പോഴെങ്കിലും വരുന്നുണ്ടോ ഞങ്ങളും നിങ്ങളെ കാത്തിരിക്കുന്നു 150 ആയാലും കുഴപ്പമില്ല ആലപ്പുഴയ്ക്കും വരണേ 🙏🙏🙏🙏🙏 2:19
എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 💐💐💐❤❤❤
Ernakulathu ninnu Aluva vare supply undo? 3months advance adachal veetil supply cheyyumo? Poor or rich people?
God bless you 🙏🙏🙏🙏🎉
അള്ളാഹു അനുഗ്രഹിക്കട്ടെ
എന്തൊക്കെയോ വാർത്തകൾ നിങൾ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..പക്ഷേ ഒന്നും ജനങ്ങളിലേക്ക് എത്തുന്നില്ല...ആരും ഏറ്റെടുക്കു ന്നില്ല
കണ്ണൂരിലും തുടങ്ങണം പ്ലീസ്
ദൈവം നിങ്ങളെ അനുഗ്രഹിക്കു൦.
Super Super Idea
Super❤❤❤
ഇതെവിടെയാണ്
പത്തനംതിട്ട യിലേക്ക് സ്വാഗതം.
Palakattil varumo
Good 👍
കോട്ടയത്ത് ഉണ്ടോ.
Randalu nallonam kazhikam ❤
Mess wala yude no. Kanunnilla? No. Kodukkoo true TV kkara.
Daivathinte Samrakzhanam Undavatte.💞✌🙏🏻🫂🧘🧘♀️🧘♂️
O avrthiyum a bakshanavum kanumbol udane kazhikan thonunu❤❤
❤❤❤❤ Thanks
Sooraj പാലക്കരാ ഇവിടെ നിങ്ങൾ വിലകുറച്ചു ഭക്ഷണം കൊടുക്കുന്നത് കൊണ്ട് എങ്ങനെ നിങ്ങൾ കൊടുക്കുന്നു എന്ന് അനേക്ഷിക്കാത്തതെന്താ ഈ ഭക്ഷണം കഴിച്ചാൽ വല്ലരോഗവും ഉണ്ടാവുമോ? നിങ്ങൾ അല്ല മുക്താദിർ സ്വർണക്കടക്ക് നേരെ വ്ലോഗ് ചെയ്തല്ലോ നിങ്ങക്ക് എത്ര കാശു തന്നു സ്വർണ്ണകടകാർ എല്ലാം കൂടി എന്താ ആ കടയുടെ മുതലാളിയോട് സംസാരിക്കാഞ്ഞത്? ഈ നിലപാട് ശരിയല്ല ഒരാൾ സേവനം ചെയുമ്പോൾ അതിന്ടെ യാഥാർഥ്യം എന്താ എന്ന് ജനങ്ങളെ ബോധ്യപെടുത്തി ചെയുക. നിങ്ങളെ വിശോസിക്കുന്നവരെ വിഡ്ഢികളാക്കരുത്. God bless you.
Keep it up bro.may god bless u n ur staffs ❤
Nallakariyam
Chemical allnfood. Masala. Vegitable non veg all chemicals.. Nonreal.. ❤❤❤
🙏🙏🙏🙏🙏🙏🙏🙏❤️❤️
TV Mൽ എന്നാണ് വരിക
Mtfe എന്ന ഓൺലൈൻ തട്ടിപ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls
Suuuuper
🙏🙏🙏🌹🌹🌹❤️
ഞങ്ങൾ കൊടുക്കുന്ന ഭക്ഷണം ദിവസം 120 രൂപയ്ക്ക് മൂന്നുനേരവും കൊടുക്കുന്നു
Enthoke indu
ജോലി കിട്ടുമോ
കററ്🎉🎉🎉🎉🎉
🙏🙏🙏
❤❤❤
Actor baala yude veetil food free ano palaakara?
Nalloru news annu nanmayulla manasukondulla pravarthiyum aa sambhrambam munbottupokanulla alla vazhiyumbthurakkatee
❤️👏🏻
Oru nalla karyavum Thrissur undavilla.😂😂😂😂😂😢😢😢😢😢😮😮😮😮😅😅😅😅😅😅😊😊😊😊
Fraud mess
Thankal parayunnathellam pulu.
ഈ പണിയാ അണ്ണന് ബെസ്റ്റ്......
ജോലി കിട്ടുമോ
❤
❤❤❤❤